Actor Samuel Robinson comes out against the troll of Kerala Police
കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രോളിനെതിരെ വിമര്‍ശനവുമായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനേതാവായ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. തന്റെ ചിത്രമുപയോഗിച്ച് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രോളിനെതിരെയാണ് താരം ഇപ്പോള്‍ രംഗത്തെത്തിയത്.